49 thoughts on “കവിയും നിരൂപകനുമായ ആത്മാരാമനുമൊത്ത് | With Malayalam Poet & Literary Critic Athmaraman

 1. changambuzhaye nindichu,ithano vayiykkunnathu enna chodyam thettaanu,,,vyloppilli,,aasan kavithakalum vayiykanam ennu parayaam

 2. ഒരു പൊങ്ങച്ചക്കാരനെ ആണല്ലോ പഹയൻ ഇന്റർവ്യൂ ചെയ്തത്

 3. ഞാൻ ഇങ്ങേരെ കുറിച്ച് ആദ്യമായിട്ട് കേക്കുവാ

 4. പഹയാ നമ്മളെ പീടികതിണ്ണയിൽ ഇരുന്നു ചായ് പറയുന്നത് പോലെയുണ്ട്……. 😍😍😍😍👌👌👌👍👍

 5. ഇതുപോലുള്ള ഇന്റ്ർവ്യൂ അടിപൊളി ആണ്…

 6. Oru plus two timil aatmaramante critic studies vayichathu cheythathu orma vanu 😊 it had helped a lot during that times.. very glad to see this interview..

 7. I feel better shoot should be in triangle,, pahayan-guest-camara അപ്പോഴായിരിക്കില്ലേ ഒരു ദൃശ്യസുഗ🙃

 8. സർ നന്നായ്..
  ഒരിപാടിഷ്ട്ടം തോനിയ വ്യക്തിത്വം..നല്ല ചർച്ച..
  പിന്നെ RC യെ ഇങ്ങനെ അങ്ങ് പുശ്ചിക്കല്ലേ..കേരളം ഒരുപാട് കേൾക്കുന്നുണ്ട് അദ്ദേഹത്തെ..പലതും പലരും മാറുന്നുണ്ട്…

 9. https://youtu.be/IeaAk0a3SpQ

  ഹെലോ. പഹയാ. ഈ മുകളിൽ വിഡിയോ ഒരു മഹാന്റെതാ. ഇയാളും ആയി ഒരു ഇന്റർവ്യൂ ചെയ്യാമോ 😁😁

 10. ഇങ്ങനെത്തെ ങ്ങ് പോരട്ടേ കൊറേ ,ഞാള് എപ്പോം ഇണ്ടാവും…കൂടെ

 11. Sir Great content ,We want more videos like this ….Interview with Tharoor was also amazing ……Thanks for your videos

 12. പണ്ട് ദൂരദർശനിൽ കണ്ടിട്ടുണ്ട് ഇങ്ങനെ അല്ല എങ്കിലും ഇതുപോലെ “സാഹിത്യ-പേ-ചർച്ച‘ കൾ… (ചായ് പേ ചർച്ച ഒന്നു പരിഷ്കരിച്ചതാണ്.) അന്ന് സ്വന്തം വീട്ടിൽ ടിവിയൊന്നും ഇല്ല.. വല്ല വീടുകളിലും മറ്റു പോയി അവരുടെ സമയത്ത് ഇട്ടുതരുമ്പോൾ കിട്ടുന്ന അപൂർവ സമയങ്ങളിൽ.. സമീക്ഷ എന്നോ മറ്റോ ആയിരുന്നു പേര് എന്ന് തോന്നുന്നു.

  അതു കഴിഞ്ഞ് അഭിമുഖം എന്ന പരിപാടി വന്നു.. സാഹിത്യകാരന്മാരെ മാത്രമല്ല അനേകം തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടി. പിന്നീട് സാറ്റലൈറ്റ് ചാനലുകൾ വന്നതോടെ ഏഷ്യാനെറ്റ്, സൂര്യ, കൈരളി, ഇന്ത്യാവിഷൻ ചാനലുകളിലും ഇതുപോലെയുള്ള ചർച്ചകൾ കണ്ടിരുന്നു. ഇപ്പോൾ കുറേ നാളായി അത്തരം പരിപാടികൾ കാണാറില്ല.. ചിലപ്പോൾ ഞാൻ കാണാഞ്ഞതും ആകാം .

  എന്നിരുന്നാലും ഈ ചർച്ച കണ്ടപ്പോൾ അന്നത്തെ കാലം ഒന്ന് മിന്നിമറഞ്ഞു എന്നത് നേരുതന്നെ.

  ഇനിയും ഇതുപോലെയുള്ള അഭിമുഖങ്ങൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. നന്ദി വിനോദേട്ടൻ…

  വാൽ:

  1. ക്യാമറ സംസാരിക്കുന്നവരുടെ മുഖത്തിനു ലെവലിൽ ആയിരുന്നാൽ നന്നായിരുന്നു.
  2. അഭിമുഖം നടത്തുന്ന ആൾ സ്ക്രീനിനു ഇടതു വശത്തും ആരെയാണോ അഭിമുഖം ചെയ്യുന്നത് അയാൾ സ്ക്രീനിനു വലതുവശത്തും ആയാൽ കുറച്ചുകൂടി കാഴ്ചക്കാർക്ക് നേരിട്ട് അവരോട് സംസാരിക്കുന്നതായി തോന്നും.
  (ശശി തരൂരിന്റെ അഭിമുഖം കൃത്യമായിരുന്നു. അതേ പോലെ)

 13. Naale nammal e lokathu ninnu povumbol samoohathin vendi endu cheydu allenkil nammude jeevidam nammal egane e lokath matullavark upakarapradamaaki ennu chindikunavark pala karyangalum cheyyan sadikum,ezuthayalum vayana ayalum adoru arivaan,ath matullavarilek pakarnu nalkanam

 14. ++ VN I have to admit, within the initial few mnts I resigned to this being a reach that wld far exceed my grasp, essentially from the incomptetency in the language ( I dont read write or speak..I just follow parlance ), but then as always I never abort anything midway and Im glad I took the hr.

  ++ AR's determination of thoughts to words is by far exceptional, from few of the nuggets that I grasped on the run. His convictions on instant gratifications (and profoundity flying out of the window ) / formative influences /cultural transcreations /death of the Author /acute polarisation of thoughts / armchair intellectualism / flowering of consciousness amongst others, were all deep n enlightening, in as much they were insightful n thought arresting ! Surely many of your friends here wld be able to savour his richness in langauge n powerful thought expressions, than I ever wld..!

  ++ All his anecdotal recall of sharing personal space with some of the contemporary literary legends and being blessed to hv been around in their time.. was very poignant n tinged in humility. Not to mention his authoritative recall of poetic verses laced with instant commentary all of which was apparently lossssst on me tho !

  ++ This was hands down a better take from your end too.. ur willingness to hear uniterruptingly ..the expectant look on your face for the next profound /jaw dropping bit from him..even the apparent drop in your tone midway from the opening gung ho air, all reflected of a serious respect for the intellect across !

  ++ Just this personal bit before i get off here.. bk in school we had this Period called DEAR – Drop Everything And Read..which quite simply aimed to bring us closer to books ! The idea was to read anything..read something..read everything..! I hv never let off since and amongst my only personal assets are the 3000+ books I hold very DEAR ( I hv committed to donate to my Alma Mater this year..as a part of the "letting go" /"less is more " personal initiatve ) And I still hvnt found my author or genre..which then allows me to "flirt" freely n at will with anyone n everyone n everything ! And I hope I dont find it too..n see myself limited /contained thereby !

  ++ Lastly my apologies for these long winded feedback bits.. Its all or nothing from me. Cheers VN.. loved this one..even if it did elude me substantially !

 15. Pullikarante malayalam kelkan nalla rasamund!! 👍. Good interview Pahayan. 😊

 16. Thampy Antony sirum ayituu Oru interview chythu kuday..Bay area thaannay undalloo

 17. when you look for instant gratification profundity flies through the window 👌

 18. Pahayaaaa…. chirikkulla oru vakayund onn kandu nokk
  https://youtu.be/Wi9a4VMh2M8

 19. പഹയൻ നല്ലൊരു കേൾവിക്കാരൻ ആണെന്ന് മനസ്സിലായി👍👍👍

 20. Guy's എനിക്ക് 252 subscriber ഉണ്ട് എനിക്ക് ഒരു 1.1k subs ആക്കമോ .🙏🙏🙏🙏🙏

 21. ഇമ്മിണി ബെലുതാണല്ലോ ലേശം കഴിഞ്ഞിട്ട്ക്കാണാം😎

 22. Ithu 2 part aaaki cut Chey Pahayaa…
  Kaaanan Sugam undakumm..
  NB: only request..😇😇😇

 23. ങ്ങള് മോഡിനെ ഒന്ന് കൊണ്ടോരോ….

 24. ഇഷ്ടപ്പെട്ടു മുഴുവനും കണ്ടിരുന്നു!

 25. very nice personality ,the very first dialogue ,please dnt call me sir shows how a person can be simple .kudos Mr pahayan

 26. ഇന്റർവ്യൂ കണ്ടപ്പോ ഒരു കാര്യം മനസിലായി.. ഇതൊക്കെ മനസ്സിലാവണമെങ്കിൽ ഇനിയും ഒരുപാട് വായിക്കാനുണ്ട് എന്ന് മനസ്സിലായി.

 27. I just loved the way the guest spoke his malayalam. It's so rich with diction, clarity and passas 😊

 28. 👍🏻 .sir can you make video on ‘lee kuan yew’ and Singapore 🇸🇬 .becouse it’s a economic miracle

 29. C Ravichadran നുമായുള്ള interview പ്രതീക്ഷിക്കുന്നു.

 30. ഭയങ്കര സാഹിത്യം അണല്ലോ

 31. njanappo mundokke eduth angottum ingottum nadakkindavum nnokke…ha.ha

 32. കഴിയുമെങ്കിൽ സി രവിചന്ദ്രനുമായി ഒരു അഭിമുഖം നടത്തണം

 33. പഹയാ കിടു. മോദി ഗുഹയിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *