Panchara Kunju | Panjara Kunju | Malayalam cartoon song from manchadi (manjadi) | Manjadi rhyme


(Humming) Manjadi (Folk songs and Stories)
Giggle We like to hear some songs
again and again Here comes such a wonderful song Pancharakunchu Kunchiyamma had five sons The fifth one was dear Kunchu Kunchu sold sugar around And got the name sweet Kunchu Kunchiyamma had five sons The fifth one was dear Kunchu Kunchu sold sugar around And got the name sweet Kunchu With sugar sacks on the boat Kunchu sailed, sitting on its tip And enjoyed himself eating ginger With sugar sacks on the boat Kunchu sailed, sitting on its tip And enjoyed himself eating ginger Kunchiyamma had five sons The fifth one was sweet Kunchu Kunchu sold sugar around And got the name sweet Kunchu Kunchiyamma had five sons The fifth one was dear Kunchu Kunchu sold sugar around And got the name sweet Kunchu With sugar sacks on the boat Kunchu sailed, sitting on its tip And enjoyed himself eating ginger With sugar sacks on the boat Kunchu sailed, sitting on its tip And enjoyed himself eating ginger Kunchiyamma had five sons The fifth one was sweet Kunchu Kunchiyamma had five sons The fifth one was sweet Kunchu

100 thoughts on “Panchara Kunju | Panjara Kunju | Malayalam cartoon song from manchadi (manjadi) | Manjadi rhyme

  1. 26 വയസ്സായിട്ടും 2019ലും ഈ പാട്ട് കേൾക്കുന്നത് ഞാൻ മാത്രമാണോ?

  2. ശ്ശെ….. വലുതാവണ്ടാർന്ന് 😥
    but ഇപ്പോ കേൾക്കുമ്പോഴുo പഴയ ഫീൽ തന്നെ….😁
    Feeling nostagiya😊
    In (2019)😎

  3. 31 വയസ്സുള്ള ഈ പാട്ടിന്റെ ആരാധകൻ

  4. എന്റെ പൊന്നു കുഞ്ചു എന്നോട് ഈ പാവം എന്നോട് എന്തിനാ ഈ ചതി ചെയ്തേ… ഫോൺ താഴെ വെക്കാൻ സമ്മതിക്കുന്നില്ല എന്റെ മോൾ… അവൾക്ക് ആണേൽ പത്തു മാസം ആയിട്ടേ ഉള്ളു… നേരം വെളുക്കുമ്പോൾ തുടങ്ങും.. എത്ര ദിവസം നോക്കിയിട്ട ഇന്ന് ഒന്ന് കമന്റ്‌ ഇടാൻ കിട്ടിയേ… ആരെങ്കിലും വിളിച്ചാൽ പോലും കാൾ എടുക്കാൻ സമ്മതിക്കില്ല.. ഇപ്പൊ പുള്ളിക്കാരി ഉറങ്ങുന്നത് എന്റെ ഭാഗ്യം.. പിന്നെ വേറൊരു കാര്യം ഉണ്ട്.. മഞ്ചാടിയുടെ ട്യൂണും ആ ഊഞ്ഞാൽ ആട്ടവും എന്റെ മോൾക്ക് വല്ലാത്ത സന്തോഷം കൊടുക്കുന്നുണ്ട്.. 😍😍😍

  5. Enik twins aanu oralude vtle peru kunju ennanu ee song avanu orupad ishtama avanepole thanne enikum orupad ishtama

  6. കാണുമ്പോൾ മ ന് മറഞ്ഞ ആ നാട്ടു പച്ച ഒരോർമ

  7. ഈ പാട്ട് കാരണം മൊബൈൽ ഫോൺ കയ്യിൽ കിട്ടാത്ത ഹതഭാഗ്യയായ ചിറ്റ. ഒപ്പ്

  8. 31 vayassu…😁😁😁ഇപ്പോളും കാണും

  9. ഇപ്പൊ ആ തള്ളക്ക് ഒരു 16 പേരകുട്ടികളെങ്കിലും കാണും .

  10. ഞാനും എന്റെ കുട്ടി കളും ഒരുമിച്ചാണ് കാണുന്നത് 31വയസായി

  11. ഈ കവിത സ്‌കൂളിൽ പഠിച്ചവർ ലൈക്കോ

  12. എന്റെ മോളുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് പഞ്ചാരക്കുഞ്ചു കാലമെത്ര കടന്നുപോയിട്ടും ഈ പാട്ട് എന്നും എന്റെയും ബാല്യത്തെ ഉണർത്തുന്നു

  13. ഇൗ കുഞ്ചു കൊച്ച് വലുതായോ…😛😁😀😀💞💞💞🌹🌹🌹🌹🤔😃

  14. ഒരു വരി മിസ്സ് ആയിട്ടുണ്ട് . "പഞ്ചാര തിന്നു മടുത്തു കുഞ്ചു"..
    then,
    ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു.
    update ചെയ്താൽ നന്നായിരുന്നു…
    👍

  15. Oru vari shariyaayilla… Enik manassilaayilla inji kadichu rasichu kunju enn maaatti manju kadichu rasichu ennaayaaa kurachoode nallathavum

  16. കുഞ്ചുവിന്റെ തേങ്ങാ വണ്ടി.. നമ്മളെത്ര ഓടിച്ചിരിക്കുന്നു…🤗🤗🤗 നൊസ്റ്റു… 😘😘😘😍😍

  17. Super video I favourite song 😎😎😎😎😎😎😄😄😄😄😅😅😅😅😅

  18. ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു….

  19. രാത്രി കടയടച്ചു പോരുമ്പോൾ ബൈക്കിലിരുന്ന് ഉറക്കെ പാടും 😀😀
    ചുമ്മാ ഒരു ധൈര്യത്തിന്, ആരും കേൾക്കില്ല കേട്ടോ 😂😂

  20. എനിക്ക് ഇപ്പോഴും ഇതൊക്കെ കേൾക്കുന്നത് ഇഷ്ടമാ

  21. Enikk age 19 eppozhum ഞാൻ കാർട്ടുൺ kanum ഒരുപാട് ഇഷ്ടം ആണ്

  22. എന്റെ കുഞ്ചിമോളുടെ ഫേവറേറ്റ് സോങ് 15monts old

Leave a Reply

Your email address will not be published. Required fields are marked *