SAKHAVU KAVITHA (Poem) – സഖാവ് OFFICIAL VIDEO – Sakhav Song Album – SAM MATHEW & ARYA DAYAL

26 thoughts on “SAKHAVU KAVITHA (Poem) – സഖാവ് OFFICIAL VIDEO – Sakhav Song Album – SAM MATHEW & ARYA DAYAL

  1. Ithu manoharamaya oru video album ayi kanan agraham ullavar onnu like adikuttoo

  2. Namaskaram e Kavita enikku orupadu ishttamayi ithinu Nalla oru video album akkanamennu oru agraham indu e music cheytha arenkilum ethu kanundelu onnu e mail contact cheyyumennu karudhanu nalloru subject kittiyathukondanu paranjathu

  3. സഖാവല്ല ഞാൻ എന്നാൻ സഖാവായി പോയി ഞാൻ സഖീ…

  4. Kaalathinte chuvaril rektham kond ezhuthiyath ethihasham annn chuvapp kamunisam🚩

  5. സഖാവേ നീ പൂക്കുന്നിടത്താണ് sfi

  6. കൂട്ടിവെയ്ക്കാൻ ഒന്നുമില്ലാത്തവനെ വിപ്ലവം നടത്താനും ആത്മാർഥമായി പ്രണയിക്കാനും സാധിക്കുകയുള്ളു ……😍😍😍💪💪💪

  7. wow…sooper…..what a feeel..female voice no chance…great

  8. Viplavam vijayikkatte . Sagavayathil njn abhimanikunnu☺

  9. Epooyum kelkum . Nthoo manasil kollunna oru kavitha😍😍😍 sagav🤗🤗 💪💪💪💪💪💪

  10. Sakhavu__Kavitha___സഖാവ്___സാം_മാത്യുവിന്റെ_കവി
    👇🏻👇🏻👇🏻👇🏻👇🏻👇🏻
    https://youtu.be/AbWFVy_ab5s

  11. കമ്മ്യൂണിസത്തോട് യോജിപ്പില്ലെങ്കിലും ഈ വരികളെയും അതിന്റെ സംഗീതത്തെയും ഞാൻ സ്നേഹിക്കുന്നു….

  12. Njanoru congress karananu but feeling of the song hoooo aparamp

  13. ഞാൻ ഇത്ര അഡിക്ട് ആയ വേറെ സോങ്ങ് ഇല്ല.

  14. ഈ കവിത ഒരു മുപ്പത് തവണയെങ്കിലും കേട്ടിട്ടുണ്ടാകും അത്രയും മനോഹരമാണ് ഈ കവിതയിലെ ഓരോ വരിയും യാത്രയിൽ ആണ് ഞാനിത് കൂടുതൽ കേൾക്കാറ് വല്ലാത്തൊരു ഫീലാണ് ഈ പാട്ടിന്

Leave a Reply

Your email address will not be published. Required fields are marked *