16 thoughts on “The poem Tholathu Khanam thoongum – kalakal – P Bhaskaran

 1. ഇതിൻ്റെ മൊത്തം കവിതയും ആശയവും ഉണ്ടോ

 2. കാളകൾ കവിത വളരെ നന്നായെട്ടുണ്ട്..

 3. "തോളത്തു ഘനം തൂങ്ങും വണ്ടിതന്‍ തണ്ടും പേറി-
  ക്കാളകള്‍ മന്ദം മന്ദം ഇഴഞ്ഞു നീങ്ങീടുമ്പോള്‍
  മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി-
  ട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പൂ കൂനിക്കൂടി"- പി.ഭാസ്കരന്‍റെ "വണ്ടിക്കാള"

  ഒരു കാളവണ്ടിക്കാരനും കാളകളും തമ്മിലുള്ള ആറ്മബന്ധമാണ് "വണ്ടിക്കാള "-യുടെ കവിതയുടെ ഇതിവൃത്തം. എന്നും ചന്തയില്‍ തന്‍റെ യജമാനന്‍റെ കൂടെ വണ്ടിയും വലിച്ച് രണ്ടു കാളകളും പോകും.അത് കൊണ്ട് തന്നെ അവയ്ക്ക് വഴികള്‍ നല്ല നിശ്ചയമായിരുന്നു. സ്നേഹമയനായ ആ കാളക്കാരന്‍ ഒരിക് കലും ആ മിണ്ടാപ്രാണികളെ ചാട്ട കൊണ്ട് അടിചിരുന്നില്ല. സന്ധ്യക്ക് ചന്തയില്‍ നിന്നും മടങ്ങി വരുമ്പോള്‍ അദ്ദേഹം മയങ്ങും, എന്നാലും ആ കാളകള്‍ നാട്ടുവഴികള്‍ ഒരു തെറ്റും പറ്റാതെ താണ്ടി സ്വന്തം വീട്ടില്‍ എത്തിയിരിക്കും..ഒരിക്കല്‍ മടങ്ങി വരുമ്പോള്‍ കാളക്കാരന്‍ മരിച്ചു പോകുന്നു, എന്നാല്‍ ഇതറിയാതെ ആ കാളകള്‍ വണ്ടിയുടെ തണ്ടും പേറി നടന്നു നീങ്ങുകയാണ്….

  (ഈ കവിത ടീച്ചര്‍ ചൊല്ലി വിസ്തരിക്കും നേരം ഞാന്‍ വിങ്ങിപ്പൊട്ടിയത് ഓര്‍ക്കുന്നു)
  but here….?

 4. After a long search i got back this poem…but the reciter spoiled all my childhood memories

 5. the tune is totaly different by this tune dont kill the beautiful poem

 6. The poem,which I liked much in my childhood days, it was taught to me in 6th or 7th std. One of the few poems I remember sentimentally. But I strongly feel that the tune should have been different.

Leave a Reply

Your email address will not be published. Required fields are marked *